banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

16-07-14 Wednesday

Sun      Mon       Tue       Wed       Thu       Fri       Sat

ചരമം

Posted on: 16 July 2014
16-07-14 AMINAKUTTY
ആമിനകുട്ടി (73)
ചാവക്കാട് : പരേതനായ തൈക്കടയില്‍ ഉമ്മറിന്റെ ഭാര്യ ആമിനകുട്ടി (73) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷരീഫ് (ബിസിനസ്), അക്ബര്‍ (രാഗം മെഡിക്കല്‍സ്), നൗഷാദ് (എഞ്ചിനീയര്‍ വിപ്രോ), ആരിഫ ( അദ്ധ്യാപിക സൗദി അറേബ്യ), ആശിറ. മരുമക്കള്‍: ബഷീര്‍ ചാവക്കാട് (ന്യൂസ് കവര്‍ എഡിറ്റര്‍ സൗദ്യ അറേബ്യ), നജീബ് (ആച്ചീസ് ട്രാവല്‍സ്), സെറീന (നടുവണ്ണര്‍), നസീമ ബാനു (പാലുവായ്), ബേനസീര്‍ (രാമനാട്ടുകര). സഹോദരങ്ങള്‍: ഉമ്മര്‍കുഞ്ഞി, അബ്ദുല്‍ റഹിമാന്‍, ഡോ: അബ്ദുല്‍ റഷീദ്, സൈനബ, ആയിഷകുഞ്ഞി, ഖദീജ കുഞ്ഞി, റുഖിയ ബീവി.
.

Posted on: 16 July 2014
16-07-14 shantha
ശാന്ത (66)
ചാവക്കാട് : ഇരട്ടപ്പുഴ പരേതനായ കൊപ്പര കേശവന്‍ ഭാര്യ ശാന്ത (66) നിര്യാതയായി. മക്കള്‍: ഓമന (ലിഷ), രാജി, മിനി, പ്രീതി, ധന്യ.  മരുമക്കള്‍: സുരേഷ്, ഹരിദാസന്‍, ഉദയകുമാര്‍, സുനില്‍,  പരേതനായ ദിനേശന്‍.

.

Posted on: 16 July 2014
15-07-14 Khalid Haji (71)
ഖാലിദ് ഹാജി (71)
പുന്നയൂര്‍ക്കുളം: മാവിന്‍ചുവടിന് പടിഞ്ഞാറ് അല്ലിപ്പറമ്പില്‍ ഖാലിദ് ഹാജി (71) നിര്യാതനായി. ഭാര്യ: സൈനബ, മക്കള്‍ : നസീര്‍, ജാഫര്‍(ദുബൈ), ശബ്‌ന. മരുമക്കള്‍: നിഷാം (ഖത്തര്‍), ശൈലിജ, ജസീറ.

.

Posted on: 16 July 2014
15-07-14 MYMOONA (62)
മൈമൂന(62)
വടക്കേകാട്: കല്ലൂര്‍ വട്ടംപാടം ഐ സി എ സെന്ററില്‍ പി വി അബൂബക്കറിന്റെ ഭാര്യ മൈമൂന(62) നിര്യാതയായി. കോണ്ഗ്രസ് നേതാവും വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന പരേതനായ എം എ കുട്ടി സാഹിബിന്റെ മകളാണ്. കബറടക്കം ബുധനാഴ്ച രാവിലെ പത്ത്‌  മണിക്ക് കല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: സൈറാബാനു, ഷഹര്‍ബാന്‍, സിമി, കബീര്‍ (എല്ലാവരും ഖത്തര്‍). മരുമക്കള്‍: നാസര്‍, ജലീല്‍, ഇര്‍ഷാദ്‌ (മൂവരും ഖത്തര്‍), ഫൌസിയ നസ്റിന്‍.
.

Posted on: 16 July 2014
15-07-14 ummau
ഉമ്മാവു(92)
അണ്ടത്തോട്: ജുമാഅത്ത് പള്ളിക്ക് സമീപം പരേതനായ വിരുത്തിയില്‍ ബാപ്പു ഭാര്യ ഉമ്മാവു(92) നിര്യാതയായി. മക്കള്‍: കുഞ്ഞിമുഹമ്മദ്‌, കുഞ്ഞിമോന്‍, ഖാലിദ്‌, അബു, നഫീസ, മറിയ, ആമിന. മരുമക്കള്‍: ഫാത്തിമ, കാദര്‍, ഖദീജക്കുട്ടി, ഖദീജ, കമറുന്നിസ, പരേതരായ കുഞ്ഞിമോന്‍, മൊയ്തു.