പുന്നയൂര്‍: അകലാട് ഇസ്ലാമിക് സെന്റര്‍ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഷമീര്‍ അലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിച്ചു.
ഇസ്ലാമിക് സ്റ്റഡി സെന്റര്‍ സെക്രട്ടറി എം.കെ.അബ്ദുള്ള സാഹിബ് അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി ഇ.പി
.മൂസക്കുട്ടി ഹാജി, സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ കരീം ഹാജി, ഹുസൈന് മൗലവി, ടി.ഐ.എം പ്രസിഡന്റ് എ.വി
അഹമ്മദ് കുട്ടി ഹാജി, സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നാലകത്ത്, കെ.എം.ശിഹാബുദ്ദീന്, എം.വി.ഷക്കീര്‍, ഉസ്മാന്
ഹാജി എന്നിവര്‍ പങ്കെടുത്തു. .