banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-04-15 Friday

ഇടിമിന്നലേറ്റ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ചില്ല് പൊട്ടി

posted on 17 April 2015
16-05-14 lightningചാവക്കാട്: ഇടിമിന്നലേറ്റ് ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ചില്ല് പൊട്ടി. ഡ്രൈവര്‍ അത്ഭുകരമായി രക്ഷപെട്ടു. തിരുവത്ര രായംമരക്കാര്‍ വീട്ടില്‍ ഷബിറിന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് ഇടിമിന്നലേറ്റത്.   വ്യാഴാഴ്ച്ച പുല്‍ച്ചെ 1.30 ഓടെ  നെടുമ്പാശേരി എയര്‍പ്പോട്ടിലേക്ക് പോകാന്‍ വാടക്കക്കാരെയെടുക്കാന്‍ പുന്നയൂര്‍ക്കുളത്തേക്ക് പോകുന്നതിനിടെ പനന്തറ ആല്‍ത്തറ റൂട്ടില്‍ വെച്ചാണ് സംഭവം. കാറിന്റെ മുന്‍വശത്തെ ചില്ലാണ് പൊട്ടിയത്‌. വാഹനത്തില്‍ ഡ്രൈവര്‍ തിരുവത്ര സ്വദേശി കൂരാറ്റില്‍ ഷാഹു (40) മാത്രമാണുണ്ടായിരുന്നത്. ഈ സമയം പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.