banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-04-2015 Friday

ചരമം

Posted on 17 April 2015
16-05-14 aminummaആമിനുമ്മ (80)


ചാവക്കാട്: മണത്തല പരേതനായ ഏറച്ചം വീട്ടില്‍ മുഹമ്മദാലിയുടെ ഭാര്യ ആമിനുമ്മ (80) നിര്യാതയായി. മക്കള്‍: അലീമ, റസാഖ്. മരുമക്കള്‍: കാദര്‍, ഫാത്തിമ. ഖബറടക്കം വെള്ളിയാഴ്ച്ച 9 ന് മണത്തല ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍.
 


16-05-14  pathumma 75പാത്തുമ്മ (75)


ചാവക്കാട്: ബ്‌ളാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്കടുത്ത് പരേതനായ മടപ്പന്‍ ബീരുവിന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കള്‍: മുഹമ്മദ് (റിയാദ്), ഹുസൈന്‍ (റിയാദ്), സുഹറ, റുക്കിയ, ആമിനു.  മരുമക്കള്‍: ഹസൈനാര്‍ (റിയാദ്), ഹംസ  (റിയാദ്), മുഹമ്മദ് (ദമാം), സിജിത, സാലിമ..