banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-07-14  Thursday

Sun      Mon       Tue       Wed       Thu       Fri       Sat

രാമായണ മാസാചരണം

posted on 17 july 2014
ചാവക്കാട് : കോഴിക്കുളങ്ങര ഭഗവതീക്ഷേത്രത്തില്‍ വ്യാഴാഴ്ച മുതല്‍ മാഹാഗണപതിഹോമം, ഭഗവത്സേവ, ഗണപതിപൂജ എന്നിവ എല്ലാ ദിവസവും നടത്തും. രാമായണ പാരായണവും ഉണ്ടായിരിക്കും. പേരകം തേക്കിന്‍കാട് ഭഗവതി ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച്ച മുതല്‍ കര്‍ക്കടകം 31വരെ രാമായണ പാരായണവും ത്രികാല പൂജയും നടത്തും.