banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2014 Sunday

എഐവൈഎഫ് യുവതയുടെ സമരസംഗമം

posted on 17 August 2014
16-08-14 aiyf
ഗുരുവായൂര്‍: എഐവൈഎഫ് ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവതയുടെ സമരസംഗമം നടന്നു. പടിഞ്ഞാറെനടയില്‍ നടന്ന സമരസംഗമം യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശന്‍ ഉല്‍ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് സുബിന്‍ എം എസ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍ മുഖ്യപ്രഭാഷണം നടത്തി. എഐവൈഎഫ് മണ്ഡലം സെക്രട്ടറി എന്‍ പി നാസര്‍, സിപിഐ ഗുരുവായൂര്‍ ലോക്കല്‍ സെക്രട്ടറി കെ എ ജേക്കബ്, ജില്ലാ എക്‌സി. അംഗം അഡ്വ. പി മുഹമ്മദ് ബഷീര്‍, എം എം സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമരസംഗമത്തിന് മുന്നോടിയായി പ്രകടനം നടന്നു. മുതുവട്ടൂരില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് എന്‍ ജി ബോസ്, സജീഷ് ടി എം എന്നിവര്‍ നേതൃത്വം നല്‍കി.   
.