banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2014 Sunday

ചരമം

posted on 17 August 2014
16-08-14 unniyaഉണ്ണിയ(80)

 


ചാവക്കാട്: കടപ്പുറം  മാട്ടുമ്മല്‍ പുതുവീട്ടില്‍ പരേതനായ കണ്ടാരുവിന്റെ ഭാര്യ ഉണ്ണിയ (80) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: മധു(ബി എസ് എന്‍ എല്‍,കടപ്പുറം), രഘുരാമന്‍(വര്‍ക്കര്‍,കെ എസ് ഇ ബി, ചാവക്കാട്), ദേവദാസന്‍, മല്ലിക, സരസ്വതി, വസന്ത. മരുമക്കള്‍: പ്രേമ, പ്രസീന, മല്ലിക, അയ്യപ്പന്‍, വിജയന്‍, മോഹനന്‍.

...........................................................................................................................................
16-08-14 niyasനിയാസ് (38)

 


ചാവക്കാട്: മണത്തല പരേതനായ ചീനമ്പുള്ളി അലിക്കുട്ടിയുടെ മകന്‍ നിയാസ് (38) നിര്യാതനായി. ഭാര്യ: അജീറ, മകള്‍: സയ, സഹോദരങ്ങള്‍:  നാസര്‍, നിസാര്‍, ഹാരിസ്, ദൗലത്ത്, സീനത്ത്.

.............................................................................................................................................

16-08-14 alfonsa അല്‍ഫോന്‍സ (57)

 


ചാവക്കാട്‌: പാലയൂര്‍ എടക്കളത്തൂര്‍ പരേതനായ മാത്യൂ ഭാര്യ അല്‍ഫോന്‍സ (57). മക്കള്‍: സ്മിത (അധ്യാപിക സെന്റ്‌ തോമസ്‌ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഏങ്ങണ്ടിയൂര്‍ ), ജസ്റ്റിന്‍(അപ്പോളോ ടയേഴ്സ്‌ മംഗലാപുരം), റൈനോള്‍ഡ് (ഷാര്‍ജ), സ്മിഷ. മരുമക്കള്‍: ആന്റോ (സൌദിഅറേബ്യ), ജീമോള്‍. രീതി (കാനഡ), ഷനോജ്.

........................................................................................................................................................................................