15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18 11-2015 Wednesday

ഗുരുവായൂരില്‍ എല്‍ ഡി എഫ് പിന്തുണയില്‍ പി കെ ശാന്തകുമാരി ചെയര്‍പേഴസന്‍
അനുമോദനത്തിനു നില്‍ക്കാതെ യു ഡി എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

Posted on: 18 November 2015
18-11-15 gvr cheirperson shanthakumariഗുരുവായൂർ : ഗുരുവായൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച  ( കോണ്ഗ്രസ് റിബല്‍ ) പ്രൊഫ. ശാന്തകുമാരി  ഇരുപത്തിരണ്ടു വോട്ടുകള്‍ നേടി  ചെയര്‍പേഴസന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫ് പിന്തുണയോടെയാണ് ശാന്തകുമാരി ചെയര്‍പേഴസന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. യു ഡി എഫ് പിന്തുണയില്‍ മത്സരിച്ച ലത ഇരുപത് വോട്ടുകള്‍ നേടി. ബി ജെ പി അംഗം വിട്ടുനിന്നു.
എല്‍ ഡി എഫ് ഇരുപത്തിയൊന്ന്, യു ഡി എഫ് ഇരുപത്, ബി ജെ പി ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് ഗുരുവായൂര്‍ നഗരസഭാ  കക്ഷി നില.
ചെയര്‍പേഴസന്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞതോടെ അനുമോദന, ആശംസാ പ്രസംഗങ്ങള്‍ക്ക് നില്‍ക്കാതെ യു ഡി എഫ് കൌണ്‍സിലര്‍മാര്‍ ഹാള്‍ വിട്ടിറങ്ങി. എന്നാല്‍ ലീഗ് അംഗം റഷീദ് കുന്നിക്കല്‍ തിരിച്ച് വന്നു ആശംസാ പ്രസംഗം നടത്തി..

18-11-15 gvr cheirperson shanthakumari ldf leardes

എല്‍ ഡി എഫ് നേതാക്കളോടൊപ്പം കൌണ്‍സില്‍ ഹാളിലേക്ക് വരുന്ന ശാന്തകുമാരി ടീച്ചര്‍