banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-04-2014 Saturday

Sun      Mon       Tue       Wed       Thu       Fri       Sat

അണ്ടത്തോട് മഹല്ല് ജമാഅത്ത്‌ കമ്മിറ്റിക്ക്‌ ലാപ്‌ടോപ്‌ നല്‍കിചരമം

Posted on 19 April 2014
18-04-14 laptop
അണ്ടത്തോട് : അണ്ടത്തോട് മഹല്ല് ജമാഅത്ത്‌ കമ്മിറ്റിക്ക്‌ ലാപ്‌ടോപ്‌ നല്‍കി. അബുദാബിയിലെ അണ്ടത്തോട് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മഹല്ല് ഇസ്ലാമിക്‌ അസോസിയേഷന്‍ വകയായുള്ള ലാപ്ടോപ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി വൈസ്‌ ഐ യൂസുഫ്‌ ഏറ്റുവാങ്ങി. വി അബ്ദുസമദ്‌ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്‍റ് കെ എം മുഹമ്മദ്‌ മുസ്ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എം സി മൊയ്തുട്ടിഹാജി, എം സി അബ്ദു, വി മായിന്‍കുട്ടി, പി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. അഷറഫ്‌ ചാലില്‍ സ്വാഗതവും ബാദുഷ നന്ദിയും പറഞ്ഞു..