banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-04-2015 Sunday

വായനശാലയുടെ വാര്‍ഷികാഘോഷം ഉല്‍ഘാടനം ചെയ്തു

posted on 19 April 2015
18-04-15 Udaya Vayanasala prize distribution
ചാവക്കാട്: ചാവക്കാട് ഇരട്ടപ്പുഴ ഉദയ വായനശാലയുടെ 3-ാംവാര്‍ഷികാഘോഷം സി.എന്‍ ജയദേവന്‍ എം.പി ഉല്‍ഘാടനം ചെയ്തു.
വായന ശാലാ പ്രസിഡണ്ട് വി.സി ഷാജു അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റര്‍ ജസ്മി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ കുമാരി, കടപ്പുറം പഞ്ചായത്തംഗങ്ങളായ  സതീഭായ്, ബേബി വേണു, എം.എസ് പ്രകാശന്‍, സി മുസ്ത്താഖലി, സി കെ രാധാകൃഷ്ണന്‍, ശൈലജ വിജയന്‍, കെ കെ റഷീദ് എന്നിവര്‍ സംസാരിച്ചു.
.