15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-06-2015 Friday

എടക്കഴിയൂര്‍ സ്വദേശി ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on 19 June 2015
18-06-15 ansarചാവക്കാട്:  എടക്കഴിയൂര്‍ കാജ കമ്പനിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന കാരക്കാട്ട് മൊയതുട്ടി മകന്‍ അഷ്കര്‍ ( 25) ബഹ്റൈനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ബഹ്‌റൈന്‍ സനദ് സിഗ്നലിനു സമീപം ഇന്ത്യന്‍  സമയം വൈകീട്ട് 6.30 നാണ് അപകടം. മൃതദേഹം തിങ്കളാഴ്ച്ച നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് : സൈനബ. സഹോദരങ്ങൾ : ഇബ്റാഹീം,  ഫൌസിയ.