15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-06-2015 Friday

പ്രവാസി ലീഗ് ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍

posted on 19 June 2015
ചാവക്കാട്: പ്രവാസി ലീഗ് ഗുരുവായൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത് ഉദ്ഘാടനം ചെയ്തു. എ.വി. ഹംസക്കുട്ടി അധ്യക്ഷനായി. റംസാന്‍ റിലീഫ് പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ വിപുലമായി നടത്തുവാനും ആഗസ്ത് 1ന് മണ്ഡലത്തില്‍ പെന്‍ഷന്‍ വിതരണം നടത്തുവാനും തീരുമാനിച്ചു. സി. മുഹമ്മദാലി, വി. മായിന്‍കുട്ടി, ലത്തീഫ്, അബൂബക്കര്‍ കേച്ചേരി, തെക്കരകത്ത് കരീം, എം.വി. ഷെക്കീര്‍, ഹനീഫ ചാവക്കാട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.