15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

9-06-15 Friday

മൊബൈല്‍ ഫോണ്‍ മോഷണക്കേസില്‍ ഒരു വര്‍ഷം തടവും പിഴയും

posted on 19 June 2015
18-06-15 bijuചാവക്കാട്: മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതിയെ കോടതി ഒരു വര്‍ഷത്തിന് ശിക്ഷിച്ചു. 2,500 രൂപ പിഴയും ചുമത്തി. വരന്തരപ്പിള്ളി കോളത്തോടി ചിറമ്മല്‍ വീട്ടില്‍ ബൈജു (39)വിനെതിരെയാണ് ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്് രഞ്ജിത്ത് കൃഷ്ണ ശിക്ഷ വിധിച്ചത്. 2008ലാണ് കേസിനാസ്​പദമായ സംഭവം. ഗുരുവായൂര്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് മൊബൈല്‍ ഫോണും വിലപിടിച്ച സാധനങ്ങളും മോഷ്ടിച്ചത്. പ്രോസിക്യൂഷനുവേണ്ടി ശ്രീകുമാര്‍ ഹാജരായി.