banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-07-2014 Saturday

ഗസ്സ കൂട്ടക്കുരിതി : മുസ്ലിം ലീഗ് ഐക്യദാര്‍ഡ്യ റാലി നടത്തി

Posted on 19 July 2014
18-07-14 palastheen
ചാവക്കാട്‌: ഫലസ്തീന്‍ വിമോചന സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും ഇസ്രായേലിന്റെ ഭീകരതയില്‍ പ്രതിഷേധിച്ചും മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലി നടത്തി. ചാവക്കാട്‌ മണത്തല പള്ളി പരിസരത്ത്‌ നിന്നും ആരംഭിച്ച റാലി ചാവക്കാട്‌ ടൌണില്‍ സമാപിച്ചു. സമാപനയോഗം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എം പി കുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് ആര്‍ വി അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്‍റ് വി കെ മുഹമ്മദ്‌, എ കെ അബ്ദുല്‍കരീം, കെ എം സി സി നേതാവ്‌ എ വി ബക്കര്‍ ഹാജി, മന്ദലാംകുന്ന് മുഹമ്മദുണ്ണി, സി അഷറഫ്‌, ഹംസകുട്ടിഹാജി, പി എസ് അബൂബക്കര്‍, ടി കെ ഉസ്മാന്‍, എ എച്ച് സൈനുല്‍ആബിദീന്‍, വി എം ഗഫൂര്‍, നൗഷാദ്‌ തെരുവത്ത്‌, തെക്കരകത്ത് കരീം ഹാജി, പി എം മുജീബ്‌, ഹനീഫ്‌ ചാവക്കാട്‌, ഹംസകുട്ടി ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.