Posted on 19 July 2014 ചാവക്കാട് : അല്ലാമ ഇഖ്ബാല്‍ സ്മാരക ഫാമിലി ക്ലബ്ബിന്റെ ഒന്നാം
വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച അകലാട് അല്‍സാക്കി റസ്റ്റോറന്റില്‍ കുടുംബ
സംഗമവും ഇഫ്താര്‍ വിരുന്നും സംഘടിപ്പിക്കും. ഇഫ്താറിനോടനുബന്ധിച്ച് ഉച്ചയ്ക്ക്
2ന് ഫാമിലി കൗണ്‍സലിങ് ക്ലാസ് നടത്തും. വൈകീട്ട് 4ന് പ്രമുഖ മതപണ്ഡിതന് ഓണമ്പിള്ളി
മുഹമ്മദ് ഫൈസി റംസാന് പ്രഭാഷണം നടത്തും. . |