banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-07-14 Saturday

കഞ്ചാവ് - യുവാവ്‌ അറസ്റ്റില്‍

posted on 19 July 2014
ഗുരുവായൂര്‍: 35 ഗ്രാം കഞ്ചാവുമായി യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി തൈക്കാട്ടില്‍ കിരണിനെയാണ് ഗുരുവായൂര്‍ എസ് ഐ എം ശശീധരന്റെ നേത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വില്‍പ്പനക്കായി ചെറിയ പത്തോളം പൊതികളില്‍ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. .