banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

19-08-2014 Tuesday

പൗരാവകാശരേഖ പ്രകാശനം ചെയ്തു

posted on 19 August 2014
18-08-14 ckd muncipaliti pr
ചാവക്കാട്: പൗരന്മാര്‍ക്ക് നഗരസഭയില്‍നിന്ന് ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങിയ പൗരാവകാശരേഖയുടെ പ്രകാശനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം നിര്‍വഹിച്ചു. നഗരസഭാംഗം പി.എം. നാസര്‍ അധ്യക്ഷനായി. എം.ബി. രാജലക്ഷ്മി, സി.ഡി .എസ്. ചെയര്‍പേഴ്‌സണ്‍ അസീന, എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സിസിലി എന്നിവര്‍ പ്രസംഗിച്ചു.