banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-12-2014 Friday

ബണ്ട് തകര്‍ന്നു; കോള്‍കര്‍ഷകര്‍ക്ക് ആശങ്ക

posted on 19 December 2014
പെരുമ്പടപ്പ്: പെരുമ്പടപ്പ് ചെറവല്ലൂര്‍ തെക്കേ കെട്ടിലെ താത്കാലിക ബണ്ട് ഭാഗികമായി തകര്‍ന്നു. പത്തുദിവസത്തിനകം കൃഷിയിറക്കാമെന്ന കോള്‍ കര്‍ഷകരുടെ പ്രതീക്ഷയ്‌ക്കേറ്റ തിരിച്ചടിയായി ഇത്. ബണ്ടില്‍ പലയിടത്തും വിള്ളലുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
കോള്‍പ്പാടത്തെ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്ന നൂറടിത്തോട് നിറഞ്ഞതും തോട്ടില്‍ പലയിടത്തും ഇപ്പോഴും തുടരുന്ന ചീനല്‍ കെട്ടിയ മീന്‍പിടിത്തവും വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്.