banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-12--2014 Friday

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

posted on 19 December 2014
ഗുരുവായൂര്‍ :കെ എസ് ആര്‍ ടി സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിക്കുക, പെണ്‍ഷന്‍കുടിശിക സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍(സിഐടിയു) വിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സിഐടിയു ചാവക്കാട് ഏരിയ സെക്രട്ടറി എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വി എസ് ജയപ്രസാദ് അധ്യക്ഷനായി. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജയനാരായണന്‍, ടി എ വേലായുധന്‍, കെ സി സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു..