banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

19-12--2014 Friday

തെങ്ങ് ഒടിഞ്ഞു ദേഹത്ത്‌ വീണു വയോധികന്‍ മരിച്ചു

posted on 19 December 2014
18-12-14  Devarajan 70 Erattapuzhaചാവക്കാട്‌: സഹോദരിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വയോധികന്‍ തെങ്ങ് ഒടിഞ്ഞു ദേഹത്ത്‌ വീണു മരണമടഞ്ഞു. ഇരട്ടപ്പുഴ കാട്ടിലകത്ത് ദേവരാജനാണ് (70)മരിച്ചത്‌. മത്സ്യത്തൊഴിലാളിയാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച മരിച്ച സഹോദരി പന്കജാക്ഷിയുടെ സഞ്ചയന ചടങ്ങില്‍ പങ്കെടുക്കാനായി കടപ്പുറം തൊട്ടാപ്പ്‌ ആനന്ദവാടിയിലെ വീട്ടില്‍ എത്തിയതായ ദേവരാജന്റെ ദേഹത്ത്‌ പറമ്പിലെ തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. തലക്കും ചുമലിനും ഗുരുതരമായി പരിക്കേറ്റ ദേവരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: തങ്കമ്മു. മക്കള്‍: പ്രതിഭ, പ്രഭ, പ്രിയ, വിനി, പ്രദീപ്‌. മരുമക്കള്‍: മുരളി, വീരമണി, അജിത്ത്, പ്രഭു.