banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-15 Tuesday

എസ് ഇ ടി ഒ ജനബോധന യാത്രക്ക് ചാവക്കാട്‌ സ്വീകരണം നല്‍കി

posted on 20 January  2014
19-01-15 seto
ചാവക്കാട്‌: എസ് ഇ ടി ഒ ജനബോധന യാത്രക്ക് ചാവക്കാട്‌ താലൂക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍  സ്വീകരണം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗം പി എ മാധവന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ കോട്ടത്തല മോഹനന്‍ സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തി. സെറ്റോ താലൂക്ക് കമ്മിറ്റി ചെയമാന്‍ ടി പി ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റൈജുപോള്‍, ട്രഷറര്‍ രമേശ്‌, ജാഥാ വൈസ്‌ ക്യാപ്റ്റന്‍ പി എ ഹരി ഗോവിന്ദന്‍, മാനേജര്‍ എന്‍ എല്‍ ശിവകുമാര്‍, ജാതാംഗങ്ങളായ എന്‍ കെ ബെന്നി, പി സതീഷ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി ചന്ദ്രശേഖരന്‍,  എ എന്‍ മോഹന്‍, എം മുര്‍ഷിദ്, പി ഡി പരമേശ്വരന്‍, വി യൂനുസ്‌, ജോസഫ്‌, സുധീപ്‌ മാസ്റ്റര്‍, സുഭാഷ്‌ മാസ്റ്റര്‍, ജോസഫ്‌ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു..