banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-01-15 Tuesday

ചാവക്കാട് മഹല്ല് യു എ ഇ  കൂട്ടായ്മ രൂപീകരിച്ചു

posted on 20 January 2015
19-01-15 mahal koottayama
ദുബായ് : ചാവക്കാട് മഹല്ല് യു എ ഇ  കൂട്ടായ്മ രൂപീകരിച്ചു. ഭാരവാഹികളായി കമറു ഇടപ്പുള്ളി(പ്രസിഡന്‍റ്), ശുക്കൂര്‍ പാലയൂര്‍ (സെക്രട്ടറി), ഷംസു മാമാബസാര്‍ (ട്രഷറര്‍), ജബ്ബാര്‍ അങ്ങാടിത്താഴം, സലിം പൂക്കുളം (വൈസ്‌ പ്രസിടണ്ടുമാര്‍), നവാസ്‌ തെക്കുംപുറം, നജീബ് കാരക്കാട് (ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെയും പതിനെട്ടംഗ എക്സിക്യുട്ടീവ്‌ അംഗങ്ങളെയും തിരഞ്ഞെടുത്തു. രാഷ്ട്രീയ, സംഘടനാ ചിന്തകള്‍ക്കതീതമാണ് ചാവക്കാട്‌ മഹല്‍ യു എ ഇ കൂട്ടായ്മയെന്നു ഭാരവാഹികള്‍ പറഞ്ഞു.