banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-04-2014 Sunday

Sun      Mon       Tue       Wed       Thu       Fri       Sat

ചരമം

posted on 20 April 2014
savahir
സവാഹിര്‍
ഗുരുവായൂര്‍: തൈക്കാട് പരേതനായ മരട്ടിക്കല്‍ ബാപ്പുട്ടിയുടെ (റജുല) മകന്‍ സവാഹിര്‍ (62) അന്തരിച്ചു. ഭാര്യ: സാജിത. മക്കള്‍: ജിനി, റിനു, നഇമ. മരുമക്കള്‍: നഹ്മ, ഷംലീന. സഹോദരങ്ങള്‍: കബീര്‍ (ഖത്തര്‍), പരേതനായ അലിക്കുട്ടി, ഡോ. അഷറഫ് (ആലപ്പുഴ മെഡിക്കല്‍ കോളേജ്), സുഹറ, സുബൈദ, ലൈല, റജൂല.

ഉണ്ണികൃഷ്ണന്‍
ഗുരുവായൂര്‍: എടപ്പുള്ളി കോറമ്പള്ളത്ത് പരേതനായ നാരായണന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (52) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കള്‍: ജിനീഷ്, ജിനിത, ജിജിത. മരുമക്കള്‍: അശോകന്‍, ബിജോഷ്..