15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-08-15 Thursday

കഫേശ്രീ  ഉദ്ഘാടനം ചെയ്തു

Posted on 20 August 2015
19-08-15 cafe shreeചാവക്കാട്‌: സ്ത്രീശാക്തീകരണത്തിനു ലോകത്തിനു മാതൃകയായ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയായി ഇതിനകം മാറിക്കഴിഞ്ഞ കുടുംബശ്രീയുടെ പുതിയ സംരഭമായ ഭക്ഷണശാലാ ശൃംഖലയാണ് കഫെശ്രീക്ക് ചാവക്കാട്‌ തുടക്കമായി.  സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി എംകെ മുനീര്‍ കഫെശ്രീ ഉദ്ഘാടനം ചെയ്തു . സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി വി സുരേഷ്കുമാര്‍ ലോഗോ പ്രകാശനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍മജീദ്‌, കുടുംബശ്രീ ഡയരക്ടര്‍ സി ആര്‍ ശ്രീകുമാര്‍, സി ഡി എസ് ചെയര്‍പേഴ്സന്‍ പ്രീജ ദേവദാസ്‌, മാലിക്കുളം അബ്ബാസ് , രാജേന്ദ്രന്‍ അരങ്ങത്ത്, കെ ജി രവീന്ദ്രന്‍, കെകെ കാര്‍ത്യായനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.