15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20 -11 - 2015 Friday

ഉമ്മര്‍ മുക്കണ്ടത്ത്ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്

Posted on 20 November  2015 
CHAVAKKAD 20-11-15 UMMER MUKKANDAH blok PRESIDEN-CONGചാവക്കാട്: ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ  ഉമ്മര്‍ മുക്കണ്ടത്ത് . എല്‍.ഡി.എഫിലെ ആലത്തയില്‍ മൂസയായിരുന്നു എതിരാളി.  വൈസ് പ്രസിടണ്ട് മുസ്ലിംലീഗിലെ വി. സുബൈദ എല്‍.ഡി.എഫിലെ ജസീറ നസീറുമായാണ് മത്സരിച്ചത്. ഉമ്മറിന് പത്ത് വോട്ടും. സുബൈദക്ക് ഒന്‍പത് വോട്ടുമാണ് ലഭിച്ചത്. യു ഡി എഫിലെ കോണ്ഗ്രസ് അംഗം എം.വി. ഹൈദരലി എത്താന്‍ വൈകിയതിനാല്‍ വൈസ് പ്രസിടണ്ട് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാലാണ് വി സുബൈദക്ക് ഒരു വോട്ട് നഷ്ടമായത്.
ഹൈദരലിയുടെ മാതാവിന് അസുഖമായിരുന്നതാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കൃത്യസമയത്തെത്താതിരിക്കാന്‍ കാരണമെന്ന് ഐ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കി. വരണാധികാരിയായ ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ വി.കെ. മോഹന്‍ദാസ് പ്രസിഡന്റ്  ഉമ്മറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വി. സുബൈദയ്ക്ക് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു..

20-11-15 subaida blok vice

വൈസ് പ്രസിടണ്ട് വി സുബൈദ