15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-11-2015 Friday

പുന്നയൂര്‍ക്കുളത്ത്  വികസനമുന്നണി പിന്തുണയോടെ എല്‍ ഡി എഫ്
ധനീബ് പ്രസിഡന്റ് മൈമൂന വൈസ് പ്രസിഡന്റ്

Posted on 20 November  2015
20-11-15 AD Dhaneepപുന്നയൂര്‍ക്കുളം : പത്തൊന്‍പത് മെമ്പര്‍മാരുള്ള പഞ്ചായത്തില്‍ പത്ത് വോട്ട് നേടി എല്‍ ഡി എഫ് അധികാരത്തില്‍. പഞ്ചായത്തിലെ ആറാം വാര്‍ഡ്‌ വികസനമുന്നണി സ്ഥാനാര്‍ഥി ഹസീന സൈനുധീന്റെ പിന്തുണയോടെയാണ് സി പി എം ലോക്കല്‍ സെക്രട്ടറിയായ  ധനീബ് പ്രസിഡണ്ടായത്. സി പി എം പ്രതിനിധി പി എ മൈമൂനയാണ് വൈസ് പ്രസിഡണ്ട്. രണ്ടു തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അഞ്ചും കോണ്ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് നാലും വീതം വോട്ടുകളാണ് ലഭിച്ചത്.
ആധാരം എഴുത്തുകാരനായ ധനീബ് ആദ്യമായാണ്‌ പഞ്ചായത്ത് മെമ്പര്‍ ആകുന്നത് . മൈമൂന കഴിഞ്ഞ പ്രാവശ്യവും മെമ്പര്‍ ആയിരുന്നു.

20-11-15 PUNNAYOORKULAM-VICE-PRESI-MYMOONA CPIM

വൈസ് പ്രസിടണ്ട് മൈമൂന