15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

20-11-2015 Friday

വടക്കേകാട് പ്രസിടണ്ട് കോണ്ഗ്രസ്, വൈസ് പ്രസിടണ്ട് വിമതന്‍

Posted on 20 November  2015
20-11-15 VADAKKEKAD-PRESI- Mariyu musthafa-CONGRESSവടക്കേകാട്: പതിനാറംഗങ്ങളുള്ള വടക്കേകാട് പഞ്ചായത്തില്‍ പ്രസിടണ്ട് സ്ഥാനാര്‍ഥികള്‍ക്ക് എട്ടു വീതം വോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രസിടണ്ടിനെ നറുക്കെടുപ്പിലൂടെ  തിരഞ്ഞെടുത്തു. യു ഡി എഫ് സ്ഥാനാര്‍ഥിയായ കൊണ്ഗ്രസ്സിലെ മറിയം മുസ്തഫയാണ് പ്രസിടണ്ട്. സി പി എം പിന്തുണയോടെ മത്സരിച്ച കോണ്ഗ്രസ് വിമത വിഭാഗത്തിലെ സുമതിരാജന്‍ നറുക്കെടുപ്പില്‍ പിന്തള്ളപ്പെട്ടു. വൈസ് പ്രസിടണ്ട് സ്ഥാനത്തേക്ക് മത്സരിച്ച എന്‍ എം കെ നബീലിനും, മുസ്ലിംലീഗിലെ ആമിനു കരീമിനും എട്ടു വീതം വോട്ടുകളാണ് ലഭിച്ചത്. നറുക്കെടുപ്പില്‍ എന്‍ കെ നബീല്‍ തിരഞ്ഞെടുക്കപ്പെട്ടു.
കോണ്ഗ്രസ് ഏഴ്, മുസ്ലിം ലീഗ് ഒന്ന്, വിമത കോണ്ഗ്രസ് നാല്, സി പി എം നാല് എന്നിങ്ങനെയാണ് കക്ഷി നില..

20-11-15 nabeel nmk vice pre vadakkekad

എന്‍ എം കെ നബീല്‍