banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-12-2014 Saturday

17.5 കോടി കുടിശ്ശിക : ശാന്തിമഠം ബില്‍ഡേഴ്‌സിന്റെ ഭൂമി ജപ്തി ചെയ്തു

Posted on 20 December 2014
ചാവക്കാട് : താലൂക്ക് ഇരിങ്ങപ്രം വില്ലേജിലെ ശാന്തിമഠം ഹെല്‍ത്ത് റിസോര്‍ട്ട് കോംപ്ലക്‌സിന്റെ ഭൂമികള്‍ റവന്യു റിക്കവറി നിയമപ്രകാരം ജപ്തി ചെയ്തു.കമ്പനി വരുത്തിയ 17.59 കോടി രൂപയുടെ വില്‍പ്പനനികുതി കുടിശ്ശികയെ തുടര്‍ന്നാണ് നടപടി. ഈ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികള്‍ ജപ്തി ചെയ്തതായി ചാവക്കാട് താഹസില്‍ദാറാണ് അറിയിച്ചത്. .