banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

20-12-14 Saturday

പെണ്‍കുട്ടികള്‍ക്കായി ഒരുമനയൂര്‍ പഞ്ചായത്ത് സൈക്കിള്‍ നല്‍കി

posted on 20 December 2014
ചാവക്കാട് : പത്താംതരത്തില്‍ പഠിക്കുന്ന പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് ഒരുമനയൂര്‍ പഞ്ചായത്ത് സൈക്കിള്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവീന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ചാക്കോ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫിലോമിന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഫൗസിയ ഇക്ബാല്‍, പെറ്റയില്‍ മുംതാസ്, പഞ്ചായത്ത് അംഗങ്ങളായ പി. മുഹമ്മദ് ബഷീര്‍, നളിനി, ലക്ഷ്മണന്‍, പ്രകാശന്‍, വിഇഒ രചന എന്നിവര്‍ പ്രസംഗിച്ചു. .