banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-04-2014 Monday

Sun      Mon       Tue       Wed       Thu       Fri       Sat

കെ പി വത്സലന്‍ സ്മാരക സംസ്ഥാനതല ഫുട്‌ബോള്‍ മേയ് 21 മുതല്‍

posted on 21 April 2014
ചാവക്കാട്:  കെ പി വത്സലന്‍ സ്മാരക സ്‌പോര്‍ട്ട്‌സ് അക്കാദമി നടത്തുന്ന കെ പി വത്സലന്‍ സ്മാരക സംസ്ഥാനതല ഫുട്‌ബോള്‍ മേയ് 21 മുതല്‍ 28 വരെ നടക്കും. ചാവക്കാട് നഗരസഭ മൈതാനത്ത് നടക്കുന്ന മേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റിയംഗം എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. എച്ച് അക്ബര്‍,കെ വി രവീന്ദ്രന്‍, എം ബി പ്രസന്നന്‍, കെ എ അശോകന്‍, വി വി ഷെരീഫ്,ടി എസ് ദാസന്‍,ടി കെ തോമാസ്സ് എന്നിവര്‍ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി എന്‍ കെ അക്ബര്‍ (ചെയര്‍മാന്‍), കെ വി രവീന്ദ്രന്‍(കണ്‍വീനര്‍),മാലിക്കുളം അബ്ബാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9847105287, 9447153088, 9847799499 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
.