banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-04- 2014 Monday

Sun      Mon       Tue       Wed       Thu       Fri       Sat

ചരമം

Posted on 21 April 2014
20-04-14 keshavan
ചാവക്കാട്: തിരുവത്ര മത്രംകോട്ട് കേശവന്‍ (84) നിര്യാതനായി . മുന്‍ കോണ്ഗ്രസ് നേതാവും റേഷന്‍ വ്യാപാരിയുമായിരുന്നു.  ഭാര്യ: സുഭാഷിണി. മക്കള്‍: ഗിരീഷ് കുമാര്‍( ദുബായ്), ജയശ്രീ, സുരേഷ് (ഇരുവരും അമേരിക്ക) മരുമക്കള്‍: ശ്രീധരന്‍, സ്മിത (ഇരുവരും അമേരിക്ക) ജിഷി.

21-04-14 paru
വടക്കേകാട്: നായരങ്ങാടി കൊഴക്കി കുഞ്ഞന്‍ ഭാര്യ പാറു(68) നിര്യാതയായി. സംസ്‌കാരം നടന്നു. മക്കള്‍ : രാധ, മോഹനന്‍, രമണി, ഷാജി. മരുമക്കള്‍ : സുബിത, വേലായുധന്‍, സുബിത.