banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-04-15 Tuesday

പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

posted on 21 April 2015
20-04-15 panchayath march vadakekad
വടക്കേക്കാട്: വടക്കേകാട് പഞ്ചായത്ത് ഭരണത്തിലെ  അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ സിപിഐ എം വടക്കേകാട് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സിപിഐ എം ഏരിയ സെക്രട്ടറി എം  കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ഷംസു കല്ലൂര്‍ അധ്യക്ഷനായി. അഷ്‌റഫ് പാവൂരയില്‍, എം  ഷംസുദ്ദീന്‍, വി വി  വിനോദ് ,എ എം  ഫൈസല്‍,എം കെ  ജോണ്‍സണ്‍, ഷാജി പുളിക്കല്‍, ,  ബിജു പളളിക്കര,പി ജെ  ജിബിന്‍ലാല്‍, ബാലകൃഷ്ണന്‍ കാഞ്ഞിങ്ങാട്, കെ കെ ഹരിദാസന്‍, സുധാ ബാലചന്ദ്രന്‍, എ എ നാരായണന്‍ ,അല്‍ഫോണ്‍സ ജോണ്‍സണ്‍ എന്നിവര്‍  സംസാരിച്ചു.