banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

21-04-15 Tuesday

ചരമം

posted on 21 April  2015
20-04-15 bhoovanan-68ഭൂവനന്‍ (68)


ഗുരുവായൂര്‍ : ആനതാവളം പടിഞ്ഞാറെ പടി കാഞ്ഞിങ്ങാട്ട്  ഭൂവനന്‍ (68) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ എട്ടിന് ഗുരുവായൂര്‍ നഗരസഭാ വാതക ശ്മശാനത്തില്‍.  ഭാര്യ: കുഞ്ഞിലക്ഷ്മി. മക്കള്‍:ബിനോജ്(ബിസിനസ്സ്), ബിന്ദു(അധ്യാപിക,അമൃതവിദ്യാലയം ,ചാവക്കാട്.).  മരുമക്കള്‍: പ്രസീന, പ്രജീഷ്‌.

20-04-15 asharaf അഷറഫ് (ഗുരുക്കള്‍ - 50)
ചാവക്കാട്:  തിരുവത്ര കിറാംകുന്ന് മസ്ജിദിനു സമീപം കറുപ്പം വീട്ടില്‍ അഷറഫ് (ഗുരുക്കള്‍ - 50) നിര്യാതനായി.
ഭാര്യ: സൈനബ. മക്കള്‍: ഷക്കീര്‍, ബല്‍ക്കീസ്, ഷക്കീല. മരുമക്കള്‍: ഷിയാസ്, ഉമര്‍.

.