banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-07-2014 Monday

വിദ്യാര്‍ഥികളെ അനുമോദിച്ചു

Posted on 21 July 2014
20-07-14 edusmart
വടക്കേകാട്: ഞമനേങ്ങാട് എട്യൂസ്മാര്‍ട്ട് എഡുക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വടക്കേകാട് എസ് ഐ എം കെ വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നബീല്‍ എന്‍ എം കെ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ണ്ടിംഗ് കമിറ്റി ചെയര്‍മാന്‍ ആര്‍ പി ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഷബീര്‍ മാളിയേക്കല്‍,ശ്രീധരന്‍ മക്കാലിക്കല്‍ ,   എ എ അലിഗര്‍, ഷബീര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. .