Posted on 21 July
2014 ചാവക്കാട് : താലൂക്ക് എം.ഇ.എസ്. റമദാന് റിലീഫും ഇഫ്താര്‍ സംഗമവും ഒരുമനയൂര്‍
കാരയില്‍ പ്ലാസയില്‍ ചാവക്കാട് നഗരസഭാ വൈസ് ചെയര്മാന് മാലിക്കുളം അബ്ബാസ്
ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ടി. ഇബ്രാഹിംകുട്ടി അധ്യക്ഷനായി. തെക്കേത്തല ജുമാ
മസ്ജിദ് ഖത്തീബ് അബ്ദുല്‍ വഹീബ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹസന് കാനാപ്പുള്ളി,
ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. മുഹമ്മദ് ബഷീര്‍ , വി.എം. ഷൈന്‍,
സഗീര്‍ കാദ്രി, തെക്കരകത്ത് കരിം, കെ.വി. ഷാനവാസ്, പി.പി. സെയ്തു മുഹമ്മദ് എന്നിവര്‍
പ്രസംഗിച്ചു. |