banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-07-2014 Monday

ചെഗുവേരയുടെ സഹപോരാളി പോമ്പോയുടെ ഡയറികുറിപ്പുകളുടെ പരിഭാഷ  പ്രകാശനം ചെയ്തു

posted on 21 July 2014
20-07-14 book publishing
ചാവക്കാട്:  ചെഗുവേരയുടെ സഹപോരാളിയായിരുന്ന പോമ്പോയുടെ ഡയറികുറിപ്പുകളുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തു. എ മാന്‍ ഓഫ് ചേസ് ഗറില്ല എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ പ്രകാശനം ചെയ്തത്. പി ശ്രീരാമകൃഷ്ണന്‍ അദ്യപതിപ്പ് ഏറ്റുവാങ്ങി. പി ജെ ബേബി പരിഭാഷപ്പെടുത്തി ചിന്ത പ്രസിദ്ധീകരിക്കുന്ന പുസ്തകം ചാവക്കാട്  ഹോച്മിന്‍ പഠനകേന്ദ്രവുമായി സഹകരിച്ചാണ് പ്രകാശനം ചെയ്തത്. കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ അധ്യക്ഷനായി. പി ടി കുഞ്ഞിമുഹമ്മദ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്, ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം എന്നിവര്‍ സംസാരിച്ചു. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് സ്വാഗതവും ശിവശങ്കരന്‍ നന്ദിയും പറഞ്ഞു.  .