15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-08-2015 Friday

ബഷീറലി തങ്ങള്‍ ഹനീഫയുടെ വീട് സന്ദര്‍ശിച്ചു

Posted on 21 August 2015
20-08-15 basheerali thangal
ചാവക്കാട്:  ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട തിരുവത്ര പുത്തന്‍കടപ്പുറം എ സി ഹനീഫയുടെ വീട് പാണക്കാട് ബഷീറലി തങ്ങള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയാണ് തങ്ങള്‍ തിരുവത്രയിലെത്തിയത്. ഹനീഫയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നടന്ന ദിക്ര്‍ സദസ്സില്‍ തങ്ങള്‍ പങ്കെടുത്തു. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത്, മുസ്‌ലീം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹനീഫ് ചാവക്കാട്, ജന സെക്രട്ടറി  ലത്തീഫ് പാലയൂര്‍ എന്നിവര്‍ തങ്ങളെ അനുഗമിച്ചു..