banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-10-14 Tuesday

നഗരസഭ കേരളോത്സവം

posted on 21 October 2014
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ കേരളോത്സവം 2014 ന്റെ ഭാഗമായുളള കലാകായിക മത്സരങ്ങള്‍ നഗരസഭ പരിധിയിലെ വിവിധ വേദികളില്‍ നവംബര്‍ 2-മുതല്‍ 10-വരെയുളതീയതികളിലായി നടത്തുന്നതാണ്. അപേക്ഷഫോറം നഗരസഭ ആരോഗ്യവിഭാഗത്തില്‍നിന്നും ലഭിക്കുന്നണെന്നും, പൂരിപ്പിച്ച അപേക്ഷകള്‍ ഒക്‌ടോബര്‍ 25-തീയതിക്ക് മുന്‍പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതുമാണെന്ന് സംഘാടകസമിതി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.