banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-10-14 Tuesday

ചരമം

posted on 21 October 2014
20-10-14 ABU (65)കെ.എച്ച് അബു (65)


ചാവക്കാട്: മുതുവട്ടൂര്‍ കെ.എച്ച് അബു (കമാലി അബു - 65) നിര്യാതനായി. കാജാ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ഉമ്മു. മകന്‍: സജീവ് (കാജ കമ്പനി തിരുനെല്‍വേലി). മരുമകള്‍: നിഷാനി.

 


20-10-141Khalid (60) കുവ്വക്കാട്ട് ഖാലിദ് (60)


ചാവക്കാട്:  കടപ്പുറം തൊട്ടാപ്പ് ഫോക്കസിനു സമീപം കുവ്വക്കാട്ട് ഖാലിദ് (60) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നവാസ്, റിസ്താഖ്, ബഷീര്‍, സുറുമി. മരുമകന്‍: ശിഹാബ്.