banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-10-14 Tuesday

സ്ക്കൂളിന് ഊഞ്ഞാല്‍ സമ്മാനിച്ചു

posted on 21 October 2014
20-10-14 oonjal
പുന്നയൂര്‍ക്കുളം: ശിശു സൗഹ്രദ വിദ്യാലയം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി അണ്ടത്തോട് യാട്ടയില്‍ ജി എം എല്‍ പി സ്ക്കൂളിന് ഊഞ്ഞാല്‍ സമ്മാനിച്ചു. അണ്ടത്തോട് ഫെഡറല്‍ ബാങ്ക് മാനേജര്‍ ലിയാസ് കരീം ഊഞ്ഞാല്‍ കൈമാറി. വാര്‍ഡ്‌ മെമ്പര്‍ ടി കെ സക്കരിയ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ കെ നാസര്‍, ഹെഡ്‌മാസ്റ്റര്‍  ഇ ആര്‍ ഷീല,  എ കെ മൊയ്തുണി എന്നിവര്‍സംസാരിച്ചു. തുടര്‍ന്ന് കൃഷിഭവനില്‍ നിന്നും വിദ്യര്‍ത്ഥികള്‍ക്കുള്ള വിത്ത് വിതരണം ടി കെ സക്കരിയ ഉദ്ഘാടനം ചെയ്തു..