banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

21-12-2014 Sunday

ചരമം

posted on  21 December 2014
20-12-14 hameedഹമീദ്‌(63)


ചാവക്കാട്‌ : കടപ്പുറം പഞ്ചായത്ത് മുന്‍ വൈസ്‌ പ്രസിഡന്‍റ് തെരുവത്ത്‌ കടവില്‍ ഹമീദ്‌(63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഹസീന, ഹാരിസ്‌, അനില, ഹാറൂണ്‍. മരുമക്കള്‍: ലത്തീഫ്‌, ഫൈസല്‍.
ഡിസിസി അംഗം, കടപ്പുറം മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്‍റ്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

20-12-14 valliyammuവള്ളിയമ്മു (64)


ചാവക്കാട് : ഒരുമനയൂര്‍ മാങ്ങോട്ടുപടി കൊളഞ്ഞാട്ട് വേലായി മകള്‍ വള്ളിയമ്മു (64) നിര്യാതയായി. സഹോദരങ്ങള്‍: ഭാരതി, നാരായണി, സുബ്രമണ്ണ്യന്‍ (ബി എസ് എന്‍ എല്‍ കടപ്പുറം).
 

 


20-12-14 muhammad മുഹമ്മദ്(78)


ചാവക്കാട് : മണത്തല ബീച്ച് സിദ്ധീഖ് പള്ളിക്ക് സമീപത്തുള്ള അണ്ടത്തോട് വീട്ടില്‍ മുഹമ്മദ് (78) അന്തരിച്ചു.
ഭാര്യ : കൗലത്ത്
മക്കള്‍ : ഐഷാബി, മൊയ്തീന്‍ഷാ, ഷറഫ് (മൂവരും ഗള്‍ഫ്), ഫസല്‍, റഊഫ്( ഗള്‍ഫ്), ഹഫ്‌സത്ത്, അബ്ദുള്‍ റഹ്മാന്‍, അബ്ദുള്ള, ഉമ്മുഹബീബ