banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-01-15  Thursday

വര്‍ഗ്ഗീയതയ്‌ക്കെതിരെ മാനവജാഗ്രത

Posted on 22 January 2015
21-01-15 dyfi sangamamചാവക്കാട് : ഡി.വൈ.എഫ്.ഐ പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ മാനവജാഗ്രതയും വിവേകാനന്ദ-ഗാന്ധിസ്മൃതി സംഗമവും നടത്തി.  പഞ്ചവടി സെന്ററില്‍ നടന്ന സംഗമം സി.പി.ഐ.എം. പുന്നയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി റ്റി.വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ഡി.വൈ.എഫ്.ഐ എടക്കഴിയൂര്‍ മേഖല പ്രസിഡന്റ് എം.കെ. അര്‍ഫാത്ത് അദ്ധ്യക്ഷത വഹിച്ചു.  ഡി .വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് എം കെ അല്‍ഫത്ത് അദ്ധ്യക്ഷത വഹിച്ചു.  ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. മുബാറക്ക് മുഖ്യപ്രഭാഷണം നടത്തി.  ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.എ. സാലിഹ്, എം.എം. നൗഫല്‍, ഡി.വൈ.എഫ്.ഐ എടക്കഴിയൂര്‍ മേഖലസെക്രട്ടറി എ.ബി. ഫസലുദ്ദീന്‍, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അഷ്‌റഫ് മുഹമ്മദ് സെനൂഫ് എന്നിവര്‍ പ്രസംഗച്ചു.