banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

22-01-15 Thursday

ചരമം

Posted on 22 January 2015
21-01-15  Velayudhan (65)വേലായുധന്‍ (65)

പുന്നയൂര്‍: കുഴിങ്ങര വിരുപ്പാട്ടില്‍ വേലായുധന്‍ (65) നിര്യാതനായി. സി.പി.എം നേതാവും പുന്നയൂര്‍ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്നു. ഭാര്യ: പരേതയായ വള്ളിയമ്മു. മക്കള്‍: സത്യന്‍, സുനിത. മരുമക്കള്‍: വിനോദ്.

21-01-15 abubaker 68 പി വി അബൂബക്കര്‍ (68)

വടക്കേകാട്: കല്ലൂര്‍ വട്ടംപാടം ഐ സി എ ഹൈസ്കൂളിനു സമീപം കേബി മന്‍സിലില്‍ പി വി അബൂബക്കര്‍ (68)നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച്ച  രാവിലെ പത്തുമണിക്ക് കല്ലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: മതിലകത്ത് വീട്ടില്‍ പരേതയായ മൈമൂന. മക്കള്‍: കബീര്‍ (ഖത്തര്‍), സൈറ, സിമി, ശഹറു. മരുമക്കള്‍: ഫോസിയ നസ്റിന്‍, നാസിര്‍, ജലീല്‍, ഇര്‍ഷാദ്‌(മൂവരും ഖത്തര്‍). കോണ്ഗ്രസ് നേതാവും വടക്കേകാട് ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിടന്റുമായിരുന്ന പരേതനായ എം എ കുട്ടി സാഹിബ് ഭാര്യ പിതാവാണ്..