banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-02-15 Sunday

സൈക്കിള്‍ വിതരണം ചെയ്തു

posted on 22 February 2015
21-02-15 ghss bycicle
ചാവക്കാട്‌: മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സൈക്കിള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം ടീച്ചര്‍ സൈക്കിള്‍ വിതരണം ഉദ്ഘാടനം ചെയ്തു.  21 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ പട്ടികജാതിയില്‍പെട്ട 53 വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്‌. 2014-2015 ചാവക്കാട്‌ നഗരസഭാ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
വികസന സ്ട്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ബി രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ് ഒ കെ സതി, കൌണ്‍സിലര്‍മാരായ എം ആര്‍ രാധാകൃഷ്ണന്‍, കെ എം അലി, പി കെ അബ്ദുല്‍കലാം, കോമളം മുണ്ടന്തറ, ടി എസ് ബുഷറ, എ എസ് രാജു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 
മൂന്നു ലക്ഷം രൂപയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. .