banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

22-02-2015 Sunday

കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി

posted on 22 February 2015
21-02-15
മന്ദലാംകുന്ന് : നാലായിരം രൂപയും ഡ്രൈവിംഗ് ലൈസന്‍സും,  എ ടി എം കാര്‍ഡുകളും അടങ്ങുന്ന പേഴ്സ് ഉടമയ്ക്ക് നല്‍കി യുവാവ്‌ മാതൃകയായി. എം എസ് എഫ് പുന്നയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മന്ദലാംകുന്ന് സ്വദേശിയുമായ ആലിഅഹമദിന്റെകത്ത്‌ ഹംസ മകന്‍ എ എച്ച് ഹാഫിളിനാണ് പേഴ്സ് കളഞ്ഞു കിട്ടിയത്‌. മന്ദലാംകുന്ന് പാലത്തില്‍ നിന്നും ലഭിച്ച പേഴ്സ് ഹാഫില്‍ വടക്കേകാട് പോലീസ്‌ സ്റ്റേഷനില്‍ ഏല്‍പിച്ചു. പിന്നീട് പോലീസിന്റെ സാനിധ്യത്തില്‍ പേഴ്സ് ഉടമക്ക് കൈമാറി. പുന്നയൂര്‍ വെട്ടിപ്പുഴ ഒന്നരകാട്ടില്‍ ഹുസൈന്‍ മകന്‍ ഹര്‍ഷാദിന്റെ പേഴ്സ് ബൈക്ക്‌ യാത്രക്കിടയില്‍ നഷ്ടപ്പെടുകയായിരുന്നു.
ഡ്രൈവിംഗ് ലൈസന്സിലെ വിലാസം ഉപയോഗകണ്ടെത്തുകയായിരുന്നു.പ്പെടുത്തി പോലീസ്‌ ഉടമസ്ഥനെ