banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-07-14 Tuesday

വിദ്യഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

posted on 22 July 2014
ചാവക്കാട് : അല്‍ റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവത്ര പോസ്റ്റോഫീസ് പരിധിക്കകത്ത് താമസിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് എസ്.എസ്.എല്‍.സി., പ്ലസ്ടു , വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും മദ്രസ്സ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജൂലായ് 25ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അല്‍റഹ്മ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 8891116697