15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-07-15 Wednesday

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കെതിരെ സായാഹ്നധര്‍ണ

Posted on: 22 July 2015
20-07-15 CKD NEWS-LDF DARNA
ചാവക്കാട് : കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കെതിരെ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇടതുപാര്‍ടികളുടെ പ്രക്ഷോങ്ങളുടെ ഭാഗമായി ഗുരുവായൂര്‍  എല്‍ഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  ചാവക്കാട് നടത്തിയ സായാഹ്നധര്‍ണ ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.പി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.സിപിഐ എം ഏരിയാ സെത്കട്ടറി എം കൃഷ്ണദാസ്,ഈ പി സുരേഷ്,കെ കെ സുധീരന്‍,ടി ടി ശിവദാസ്,പി എം ഇക്ബാല്‍ മാസ്റ്റര്‍,വി ടി മയാമോഹനന്‍ എന്നിവര്‍ സംസാരിച്ചു.പി കെ സൈതാലിക്കുട്ടി സ്വാഗതവും എന്‍ കെ അക്ബര്‍ നന്ദിയും പറഞ്ഞു.

hawa ad walk