15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-07-2015 Wednesday

ചരമം

Posted on: 22 July 2015
20-07-15 raihanaറൈഹാനത്ത്


ചാവക്കാട് : തിരുവത്ര പുത്തന്‍ കടപ്പുറം ബദര്‍ പളളിക്ക് തെക്ക് വശം താമസിക്കുന്ന പടിഞ്ഞാറെ പുരക്കല്‍ നടത്തി കുഞ്ഞുമുഹമ്മദ് ഭാര്യയും കരിമ്പി മൊയ്തീന്‍ കുഞ്ഞിയുടെ മകളുമായ റൈഹാനത്ത് (48)നിര്യാതയായി. മക്കള്‍ : കെമിൻ, കെമീന (ഇരുവരും ദുബൈ) കെഹീന, കലീമത്ത്. മരുമകന്‍ : ലിയാഖത്ത്.
 


20-07-15  Thamanna (15)തമന്ന
മന്ദലാംകുന്ന്: മന്ദലാംകുന്ന് ജുമാമസ്ജിദിനു പടിഞ്ഞാറ് പടിഞ്ഞാറയില്‍ ഫക്രുദ്ധീന്റെ മകള്‍ തമന്ന (15) നിര്യാതയായി. മമ്മിയൂര്‍ എല്‍.എഫ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: റംല. സഹോദരങ്ങള്‍ ഫൈറൂസ്, ഫയാബ്..