Posted on 22 October 2014 ചാവക്കാട്: വീട്ടു മുറ്റത്തേക്ക് വീണ
തെങ്ങിന്റെ അടിയില്‍പെട്ട് വയോധികന് ഗുരുതരമാപരിക്കേറ്റു. നട്ടെല്ലിനും
വാരിയെല്ലിനും കാര്യമായ പരിക്കറ്റ കടപ്പുറം വെളിച്ചെണ്ണപ്പടി ചിന്നക്കല്‍
അബ്ദുല്‍ ഖാദറിനെ(60) തൃശൂരിലേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍
വാസിയുടെ പറമ്പിലെ തെങ്ങ് ഖാദറിന്റെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു.
ചൊവ്വാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ചാഞ്ഞു നില്ക്കുന്ന തെങ്ങ്
വെട്ടിമാറ്റാന്‍ അയല്‍വാസിയോട് ഏറെ നാളായി ഖാദര്‍ ആവശ്യപ്പെട്ടിരുന്നതായി
ബന്ധുക്കള്‍ പറഞ്ഞു.. |