15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-11-15 Sunday

മണ്ഡലകാല ഉപാസനാ യജ്ഞം തുടങ്ങി

posted on 22 November 2015
22-11-15 punna yyapa temple
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല ഉപാസനാ യജ്ഞം തുടങ്ങി. സി.എസ്. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് ചേലനാട് അധ്യക്ഷനായി.
ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, രാധാകൃഷ്ണന്‍ കാക്കശ്ശേരി, വലിയപുരയ്ക്കല്‍ ഹരിദാസ്, രാമന്‍കുട്ടി മേനോന്‍, കെ. വേണുഗോപാല്‍, പി. യതീന്ദ്രദാസ്, ഇ.വി. ശശി, കെ.ആര്‍. മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
41 ദിവസങ്ങളിലായി പഞ്ചദ്രവ്യാഭിഷേകം, ഭജന, അന്നദാനം എന്നിവ ഉണ്ടാവും. നവംബര്‍ 29ന് അയ്യപ്പന്‍വിളക്കും ഡിസംബര്‍ മൂന്നിന് ശബരിമലയാത്രയും നടത്തും.